തിരുവനന്തപുരം: പാലക്കാട് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് എംപിയുടെ വാദം തള്ളി സിപിഎം. സൈബർ ലോകത്താണ് ഇത് സംബന്ധിച്ച ഹരിതസേന അംഗങ്ങളുടെ പ്രതികരണമുൾപ്പടുന്ന വീഡിയോ സിപിഎം അനുഭാവികൾ വിശദീകരണത്തിനായി ഉപയോഗിക്കുന്നത്. രമ്യ ഹരിദാസാണ് മോശമായി സംസാരിച്ചതെന്നാണ് ഇവർ പറയുന്നത്. നേരത്തെ, ഭീഷണി മുഴക്കിയെന്ന രമ്യയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. {image-ramyaharidas-1599290501.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3znf68E
via IFTTT
 
 

0 Comments