തൃശ്ശൂർ; കോവിഡ് വ്യാപന സമയത്തും ലോക്ഡൗണ്‍ കാലത്തും ചരക്ക് ഗതാഗതം നടത്തി ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. കോവിഡിന് മുന്നില്‍ പതറാതെ നാടിന്റെ ഓരോ കോണിലും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്നോട്ട് വന്ന ഡ്രൈവര്‍മാര്‍ക്ക് ഉച്ചഭക്ഷണ നല്‍കിയാണ് വകുപ്പ് ആദരമറിയിച്ചത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചരക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cbSlL2
via IFTTT

0 Comments