പാലക്കാട്: കേരളത്തിന്റെ സമര ചരിത്രങ്ങളിൽ എന്നും അടയാളപ്പെടുത്തിയിരിക്കുന്ന പേരാണ് പ്ലാച്ചിമടയുടേത്. രണ്ട് പതിറ്റാണ്ട് മുൻപാണ് സോഫ്റ്റ് ഡ്രിങ്ക് നിർമാണ രംഗത്തെ വമ്പന്മാരായ കൊക്കകോള പ്ലാച്ചിമടയിൽ പ്ലാന്റ് സ്ഥാപിക്കാനെത്തുന്നത്. 34 ഏക്കർ സ്ഥലത്ത് വിശാലമായ രീതിയിൽ കമ്പനി ആസൂത്രണം ചെയ്ത പദ്ധതി എന്നാൽ പ്രദേശ വാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിക്കേണ്ടി വന്നു. 2004ലാണ് സമരം പൂർണമായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3d5XFzN
via IFTTT

0 Comments