പാലക്കാട്: കളിക്കുന്നതിനിടയിൽ വീട്ടിനുളളിൽ മണിക്കൂറുകളോളം കുടുങ്ങിയ ഇരട്ടക്കുട്ടികൾക്ക് രക്ഷകരായി പോലീസ്. വാതിൽ ലോക്ക് ആയതോടെയാണ് കുട്ടികൾ മുറിക്കുള്ളിൽ കുടുങ്ങിയത്. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാരാണ് എത്തി രക്ഷപ്പെടുത്തിയത്. കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: 'മുറിയിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ തുണയായി കാക്കിയുടെ കരുതൽ. ഇരട്ടകളായ സഹോദരങ്ങൾ കാക്കിയുടെ കരുതലിൽ ഭീതിയുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qbpNXU
via IFTTT
 
 

0 Comments