പാലക്കാട്: നെന്മാറയില്‍ ഏവരെയും അതിശയിപ്പിച്ച പ്രണയിനികള്‍ പറഞ്ഞത് ശരിയോ. പത്ത് വര്‍ഷം ഒരു വീട്ടിലെ ചെറിയ മുറിയില്‍ കുടുംബാംഗങ്ങള്‍ അറിയാതെ സജിതയെ താമസിപ്പിച്ചു എന്നാണ് റഹ്മാന്‍ പറയുന്നത്. ഇത് സജതിയും ശരിവെക്കുന്നു. ആദ്യം കഥ കേട്ട പോലീസിന് അതിശയം തോന്നി. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് പരിശോധിച്ചു. എല്ലാം വിശ്വസനീയമെന്ന് പോലീസിനും ബോധ്യമായി. അതിനിടെ പ്രണയത്തില്‍ വര്‍ഗീയത

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gdAu8Q
via IFTTT