കാമുകിയെ സ്വന്തം വീട്ടിൽ ഒളിപ്പിച്ചത് 10 വർഷം.. ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ ഇങ്ങനെ... ഒടുവിൽ

പാലക്കാട്; തന്റെ കാമുകിയെ പുറംലോകം അറിയാതെ കാമുകൻ ഒളിപ്പിച്ചത് 10 വർഷം,അതും അസൗകര്യങ്ങൾ നിറഞ്ഞ തന്റെ കുഞ്ഞ് വീട്ടിൽ വീട്ടുകാർ പോലും അറിയാതെ. സിനിമയെ പോലും വെല്ലുന്ന ഈ സംഭവം നടന്നത് വിദേശ രാജ്യങ്ങളിലൊന്നുമല്ല, പാലാക്കാടാണ്. പത്ത് വർഷത്തിന് ശേഷം യുവതിയുമായി വേറെ വാടക വീടെടുത്ത് ആരുമറിയാതെ യുവാവ് മാറി താമസിച്ചു. ഇതോടെ യുവാവിന്റെ വീട്ടുകാർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. അടിമുടി ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ ഇങ്ങനെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3coand5
via IFTTT

Post a Comment

0 Comments