പാലക്കാട്: കൊവിഡ് കാലത്തെ വെല്ലുവിളികള്‍ മറികടന്ന് സംസ്ഥാനത്ത് പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുക. എന്നാല്‍ അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ പരിധിക്ക് പുറത്താണ്. മൂന്ന് പഞ്ചായത്തുകളിലായി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയൊന്നുമില്ലാതെ 500ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഈ ഊരുകളിലുള്ളത്. {image-1-1622526654.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fXbzVG
via IFTTT

0 Comments