പെരുവെമ്പ്: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി ആളുകളാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകളിലുമായും ചികിത്സയിൽ കഴിയുന്നത്. അടിയന്തര സാഹചര്യത്തിൽ സഹായം എത്തിക്കേണ്ട നിരവധി സംഭവങ്ങളുമുണ്ട്. പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെയും വിശ്വസിക്കുന്ന ആശയത്തിന്റെയും അതിരുകളില്ലാതെ മനുഷ്യ സഹായമെത്തിക്കുന്നതിനാണ് പ്രാധാന്യം. ഇത്തരത്തിലൊരു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xU52U1
via IFTTT

0 Comments