പാലക്കാട്; കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാനസർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ സ്വർണ്ണക്കടകൾ, തുണിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടു. 1. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കുന്നതാണ്.2. പ്രവർത്തന സമയം ഉച്ചയ്ക്ക് 2
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3478dtF
via IFTTT
 
 

0 Comments