തിരുവനന്തപുരം; ചെറിയ പെരുന്നാളിന് ജില്ലയിലെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. മറ്റ് സ്ഥലങ്ങളിൽ മാംസം അറുക്കുന്നതിന് വിലക്കില്ലേങ്കിലും അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.കൊവിഡിൻറെ പശ്ചാത്തത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നിയന്ത്രണം സംബന്ധിച്ച കളക്ടറുടെ ഉത്തരവ് ഇങ്ങനെ- {image-xkerala1--1620731965.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2R1PaOL
via IFTTT

0 Comments