പാലക്കാട്; ഒറ്റപ്പാലത്തെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ പി സരിൻ. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചതെന്ന് സരിൻ പറയുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മെയ് മൂന്നിന് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് നിൽക്കുകയാണ്. എന്നാൽ വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കുമെന്നും.ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്നും സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/337YNOj
via IFTTT