പാലക്കാട്: ബിജെപിക്ക് വളരെ പ്രതീക്ഷ നല്‍കി പാലക്കാട് മണ്ഡലത്തില്‍ ആദ്യ ഘട്ട ഫല സൂചനകള്‍. മെട്രോമാന്‍ ഇ ശ്രീധരന്റെ ലീഡ് നില 2000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണിത്. ശക്തമായ മല്‍സരമാണ് പാലക്കാട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/338VV3I
via IFTTT