തൃശൂര്‍: കടലാക്രമണം രൂക്ഷമായ പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ജില്ലയുടെ തീരദേശങ്ങളിലും മറ്റും നിരവധി വീടുകളിലാണ് കടല്‍ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. കുടിവെള്ള ശേഖരങ്ങളില്‍ ക്ലോറിനേഷന്‍, മാലിന്യം അടിഞ്ഞുകിടക്കുന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3w6SbvK
via IFTTT