പാലക്കാട്: അതിശക്തമായ മത്സരത്തിനൊടുവിലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് ഇത്തവണ നിലനിര്‍ത്തിയത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഈ ശ്രീധരന്‍ വിജയിക്കുമെന്ന പ്രതീതിവരെയുണ്ടായി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ പിടിച്ച ലീഡ് നില ഈ ശ്രീധരന്‍ പടിപടിയായി ഉയര്‍ത്തി ആറായിരത്തിന് മുകളില്‍ വരെ എത്തിച്ചിരുന്നു. ഇതോടെ നേമം നഷ്ടമായാലും ബിജെപി പാലക്കാട് പിടിച്ചേക്കുമെന്നായി. ഒടുവില്‍ വോട്ടെണ്ണലിന്‍റെ അവസാനനിമിഷമാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3o32QEV
via IFTTT