തൃത്താല: തൃത്താല മണ്ഡലത്തിലെ പലഭാഗങ്ങളിലും കുടിവെള്ള പ്രശ്‌നം ഒരു വലിയ പ്രശ്‌നം തന്നെയാണ്. കഴിഞ്ഞ ദിവസം പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കിലെ കുടിവെള്ള പ്രശ്‌നം എംബി രാജേഷ് പുറത്തറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം ആ പൈപ്പില്‍ വെള്ളംവരുന്നതിന്റെ വീഡിയോ കാണിച്ചായിരുന്നു ബല്‍റാമിന്റെ മറുപടി. പൈപ്പിൽ വെള്ളമില്ലെന്ന് എംബി രാജേഷ്, തുറന്ന് വെള്ളം കുടിച്ച് വിടി ബൽറാമിന്റെ മറുപടി; വാക്പോര് പ്രാരാബ്ധമാണോ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cRIQS0
via IFTTT