പാലക്കാട്; തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ്. പൊള്ളയായ വാക്കുകൾ കൊണ്ട് നാളുകൾ നീക്കുന്നവർക്ക് മറുപടി പറയേണ്ടി വന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. ഗുരുതരമായ വികസന മുരടിപ്പ് ചർച്ച ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങൾ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ മുന്നിൽ നിന്ന് ചെറുത്തുവെന്നും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31SPd0R
via IFTTT

0 Comments