തൃശൂര്‍: കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ശ്ശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ ജി ശങ്കരപ്പിള്ള, വൈശാഖൻ , കല്പറ്റ രായണൻ കെ വേണു , കെ അരവിന്ദാക്ഷൻ, സുനിൽ പി. ഇളയിടം, കുസുമം ജോസഫ് തുടങ്ങിയ 34 സാംസ്കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്. വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3agQEej
via IFTTT