തിരുവനന്തപുരം; സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ തൃത്താല. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ വിടി ബൽറാമും എൽഡിഎഫിനായി എംബി രാജേഷുമാണ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. ഇരുവരും വോട്ടുറപ്പിക്കാൻ ശക്തമായ പ്രചരണമാണ് കാഴ്ച വെയ്ക്കുന്നത്. അതിനിടെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് എംബി രാജേഷ് പങ്കുവെച്ച വീഡിയോയും ഇതിന് വിടി ബൽറാം നൽകിയ മറുപടിയുമാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PsyrDv
via IFTTT

0 Comments