തൃശൂര്‍: ബിജെപിക്കെതിരെ ഉയര്‍ന്ന കുഴല്‍പ്പണ ആരോപണം നിഷേധിച്ച് പാര്‍ട്ടി തൃശൂര്‍ ജില്ലാ നേതൃത്വം. തൃശൂരിലെ കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിച്ച കോടികളുടെ കുഴല്‍പ്പണ്ണം മോഷ്ടിക്കപ്പെട്ട സംഭവത്തിലാണ് ബിജെപിയുടെ പ്രതികരണം. ആ ദേശീയ പാര്‍ട്ടി ബിജെപി ആണെന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്. എന്നാല്‍ കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ പ്രസിഡണ്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xpJKxh
via IFTTT