പാലക്കാട്; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം. എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9 വരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3v54QPw
via IFTTT

0 Comments