കൊച്ചി: കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചാണ്. തമിഴ്‌നാട്ടിലും ബംഗാളിലും ബിഹാറിലുമെല്ലാം ഈ ഐക്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുവരും ഭിന്ന ചേരിയിലാണ്. കഴിഞ്ഞകാല തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട ഒരു മാറ്റം ബിജെപിയുടെ വളര്‍ച്ചയാണ്. ബിജെപി കേരളത്തിലെ മൂന്നാം കക്ഷിയായി വളര്‍ന്നിരിക്കുന്നു. ബിജെപിയെ നേരിടാന്‍ തങ്ങളെ പിന്തുണയ്ക്കൂ എന്ന വാദം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32vPR4F
via IFTTT