തൃശൂർ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രത്യേക സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പൂരം നടത്തിപ്പ്. ഇതിനായ പ്രത്യേക മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്. പൂരത്തിന്റെ ഭാഗമായുള്ള പ്രദർശനത്തിനും ഇന്ന് തുടക്കമാകും. നിശ്ചിത ആളുകൾക്ക് മാത്രമാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ghnwap
via IFTTT

0 Comments