തൃശ്ശൂർ: വിഷു ഉത്സവത്തിനിടെ ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിമർശനമുന്നയിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും, കാലങ്ങളായുള്ള തന്ത്രമാണതെന്നും ദീപാ നിശാന്ത് ചൂണ്ടിക്കാണിക്കുന്നു. പടയണിവട്ടം ക്ഷേത്രത്തില്‍ വിഷു ഉത്സവം നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gk8Rey
via IFTTT

0 Comments