തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ കൂട്ടിക്കിഴിക്കുന്ന തിരക്കിലാണ് മുന്നണികള്‍. ഔദ്യോഗിക ഫല പ്രഖ്യാപനം വരെയുള്ള ആശ്വാസം മാത്രമാണ് ഈ കണക്കുകള്‍ക്ക്. എന്നാല്‍ ബൂത്ത് തലം മുതല്‍ ശേഖരിക്കുന്ന കണക്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വം. തൃശൂര്‍ ജില്ലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ശുഭാപ്തി വിശ്വാസത്തിലാണ്. അട്ടിമറി വിജയം ജില്ലയിലുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ചെങ്കോട്ടകള്‍ ഇളകുമെന്നും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dQJEpv
via IFTTT
 
 

0 Comments