പാലക്കാട്:  ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 - 59 വയസ്, അറുപതും അതിനു മുകളിലുമുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sbibnw
via IFTTT