തൃശൂര്‍: 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ട ജില്ലയായിരുന്ന തൃശൂര്‍. ആകെയുള്ള 13 മണ്ഡലങ്ങളില്‍ ജയിക്കാന്‍ സാധിച്ചത് കഴിഞ്ഞ ഒരിടത്ത് മാത്രമായിരുന്നു. വടക്കാഞ്ചേരിയിലെ അനില്‍ അക്കരയുടെ വിജയമായിരുന്നു യുഡിഎഫിന് അഭിമാനം കാത്തത്. എന്നാല്‍ ഇത്തവണ ജില്ലയില്‍ ഇടതുമുന്നണിക്കൊപ്പം യുഡിഎഫും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ബിജെപിക്കും പ്രതീക്ഷ ഏറെയാണ്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3t3DrMl
via IFTTT