പാലക്കാട്: ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡോ. പി സരിന്‍ ചില്ലറക്കാരനല്ല. എംബിബിഎസ് ബിരുദധാരിയായ സരിന്‍ 2008ല്‍ ഐഎഎസും സ്വന്തമാക്കി. ഐഎഎസ് പദവിയും രാജി വെച്ചാണ് 2016ല്‍ സരിന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അത്തരമൊരു തീരുമാനം എടുക്കുമ്പോൾ കുടുംബത്തിൽ നിന്നടക്കം ഉയർന്ന എതിർപ്പുകളെ കുറിച്ച് സരിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3vnPKFG
via IFTTT

0 Comments