പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം), വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വാഹനപര്യടനം തുടരുന്നു. രണ്ടുദിവസങ്ങളിലായി അട്ടപ്പാടിയില്‍ തുടരുന്ന വാഹനപര്യടനം താവളം, കല്‍ക്കണ്ടി, നക്കുപ്പതി, ഗൂളിക്കടവ്, അഗളി, വയലൂര്‍, ഷോളയൂര്‍, വെള്ളക്കുളം, മൂലഗംഗ, നരകംപാടി എന്നീ സ്ഥലങ്ങളില്‍ പര്യടനം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fswnpm
via IFTTT

0 Comments