പാലക്കാട്: തുടർച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഎം നിലപാട് സ്വീകരിച്ചതോടെയാണ് സിപിഎമ്മിലെ പല നേതാക്കൾക്കും ഇത്തവണ മത്സരിക്കുന്നതിന് വെല്ലുവിളിയായത്. ഇതിൽ ഒരാളാണ് മന്ത്രി എകെ ബാലൻ. ഇതോടെ ബാലൻ മത്സരിച്ച് വന്ന സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കുകയായിരുന്നു. സിപിഎമ്മിന് ഏഴോളം സിറ്റിങ് സീറ്റുകള്‍ നഷ്ടമാകുമോ; ടേം നിബന്ധന കര്‍ശനമാക്കുമ്പോള്‍ യുഡിഎഫില്‍ ചിരി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OsU8Ck
via IFTTT

0 Comments