തൃത്താല: ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കാനിരിക്കുന്ന തൃത്താലയില്‍ കോണ്‍ഗ്രസിന് ആശ്വാസം. വിമത നീക്കവുമായി രംഗത്ത് വന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ സിവി ബാചന്ദ്രന്‍ അതില്‍ നിന്ന് പിന്‍മാറി. തൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോ തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qwcLmp
via IFTTT

0 Comments