തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളമെത്തുമ്പോള്‍ ചാലക്കുടിയിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പാർട്ടി പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ പക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞുവെന്ന് ആരോപിച്ചാണ് ഇത്രയധികം പേർ ഒരുമിച്ച് പാർട്ടി വിട്ടിട്ടുള്ളത്. പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു...

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38f7poY
via IFTTT