തൃശൂര്‍: ഇ ശ്രീധരന് തൃശൂര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇ ശ്രീധരന്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ തൃശൂരിലേക്ക് ക്ഷണിക്കുന്നത് അഭിമാനകരമാണ് എന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. മെട്രോ മാന്‍ ഇ ശ്രീധരന്‍ അടുത്തിടെ കെ സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടെയാണ് ബിജെപിയില്‍ ഔദ്യോഗിക അംഗത്വമെടുത്തത്. ഇക്കുറി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q9vW53
via IFTTT

0 Comments