പാലക്കാട്: ആകെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് പാലക്കാട് ജില്ലയില്‍ ഉള്ളത്. അതില്‍ 10 എണ്ണത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 13 ല്‍ 12 എണ്ണത്തിലും ഭൂരിപക്ഷം എല്‍ഡിഎഫിന് തന്നെ. സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ... കോട്ടയം കളികളില്‍ കണ്ണുനട്ട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/306e68s
via IFTTT

0 Comments