പാലക്കാട് ; ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി സാധ്യത പട്ടിക പുറത്ത്. തൃത്താലയിൽ വിടി ബൽറാമിനെതിരെ മുൻ എംപി എംബി രാജേഷിനെ മത്സരിപ്പിച്ചേക്കും. ഇതുകൂടാതെ പികെ ശശി, സിപി സുമോദ് തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 2011 ലാണ് സിപിഎമ്മിൽ നിന്ന് വിടി ബൽറാം തൃത്താല പിടിച്ചെടുത്തത്. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kC3kjE
via IFTTT

0 Comments