കോഴിക്കോട്: തൃത്താല മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിനെ പിന്തുണച്ച് സംവിധായകനായ എം എ നിഷാദ്. തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജേഷ് നിയമസഭയിൽ ഉണ്ടാകണമെന്നും ഓരോ മലയാളിയും അതാഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കു. പാലക്കാട് ലോകസഭാംഗമായിരുന്ന കാലത്തെ രാജേഷിന്റ്റെ പ്രവർത്തനങ്ങളേയും ഇടപെടലുകളേയും അദ്ദേഹം പ്രശംസിക്കുന്നു. ഒപ്പം ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ തന്നെ ഇടപെടലിന് ഇടയാക്കിയ ഒരു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31dy5mt
via IFTTT

0 Comments