തൃശ്ശൂർ; കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് സാഹചര്യത്താല്‍ വ്യാപന തോത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37Uo2pW
via IFTTT