തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇതുവരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്തത് 46541 അധികൃത പ്രചാരണ സാമഗ്രികള്‍. 48 ചുവരെഴുത്തുകളും 26441 പോസ്റ്ററുകളും, 4029 ഫ്‌ലക്‌സ് ബോര്‍ഡുകളും, 16023 കൊടികളുമാണ് ഇത് വരെ സ്‌ക്വാഡുകള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bB4wRt
via IFTTT
 
 

0 Comments