തൃശൂര്‍: ഒരു കാലത്ത് തൃശൂര്‍ ജില്ലയിലെ യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടകളില്‍ ഒന്നായിരുന്നു ചേലക്കര. മുതിര്‍ന്ന നേതാവായ കെകെ ബാലകൃഷ്ണന്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലം. എന്നാല്‍ ഇന്ന് മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചിത്രം ആകെ മാണി. 1996 മുതല്‍ 2016 വരെയുള്ള അഞ്ച് തവണ സിപിഎം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷ്ണനിലൂടെ ഈ ആധിപത്യം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PJFUxI
via IFTTT

0 Comments