തൃശ്ശൂർ; തൃശ്ശൂരിലെ എൽഡിഎഫ് കോട്ടകളിലൊന്നായ ചേലക്കര ഇത്തവണയും ചുവക്കുമോ? മണ്ഡലത്തിൽ ഇക്കുറിയും അനായാസ വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സിറ്റിംഗ് എംഎൽഎയായ യുആർ പ്രദീപിനെ തന്നെയാണ് സിപിഎം ഇത്തവണയും മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുക. അതേസമയം പുതുമുഖത്തെ ഇറക്കി സിപിഎം തട്ടകം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇത്തവണ യുവനേതാവിനെയാണ് കോൺഗ്രസ് ഇവിടെ പരിഗണിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര;

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2NWqMMy
via IFTTT