തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക യുവ നേതാക്കള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കുമെന്ന് സ്ഥിരീകരിച്ച് ഷാഫി പറമ്പില്‍. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഷാഫി പ്രതികരിച്ചു. താന്‍ പാലക്കാട് തന്നെ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഷാഫി പറഞ്ഞു. നേരത്തെ വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഷാഫി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ താന്‍ മലമ്പുഴയിലേക്ക് മാറില്ലെന്നാണ് ഷാഫി സൂചിപ്പിക്കുന്നത്. പാര്‍ട്ടി നേതൃത്വം തന്റെ താല്‍പര്യം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36Y2qZr
via IFTTT

0 Comments