പാലക്കാട്; നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. സിപിമ്മിനെ തകർത്ത് വിടി ബൽറാമിലൂടെയായിരുന്നു 2011 ൽ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ എന്ത് വിലകൊടുത്തും ബലറാമിനെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് മണ്ഡലത്തിൽ സിപിഎം. അതിനിടെ തൃത്താല ഉപേക്ഷിച്ച് സിപിഎം ശക്തി കേന്ദ്രങ്ങളിൽ വിടി ബൽറാം മത്സരിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tK0WvI
via IFTTT