തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി പ്രകാരം അയാല്‍ക്കൂട്ടങ്ങള്‍ക്കുള്ള രണ്ടാം ഗഡു വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടണം മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 4011 നിയമന ഒഴിവുകളാണുള്ളത്. ഒരു സ്ഥാപനത്തില്‍ ഒഴിവു വരുന്നത് ജോലിയില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37ehqT7
via IFTTT