മതിലകത്തിന്റെ ചരിത്രം പേറുന്ന ബംഗ്ലാവ് കടവ് ഇനി മുസിരിസ് കമ്മ്യൂണിറ്റി സെന്റർ; ഉദ്ഘാടനം നാളെ

തൃശ്ശൂർ; തൃക്കണാമതിലകത്തിന്റെ ചരിത്രം പറയുന്ന പുരാതനമായ മതിലകം ബംഗ്ലാവ് കടവ് ഇനി മുതൽ കമ്മ്യൂണിറ്റി സെന്റർ. കനോലി കനാലിന്റെ തീരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത ബംഗ്ലാവാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സെന്ററാക്കി മാറ്റിയത്. സെന്ററിന്റെ ഉദ്‌ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. 33 ലക്ഷം രൂപ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3quSVIE
via IFTTT

Post a Comment

0 Comments