ഉത്സവ എഴുന്നള്ളിപ്പുകളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വീണ്ടും എത്തുമോ, പങ്കെടുപ്പിക്കാന്‍ നീക്കം

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേരുന്ന നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് അനുമതി നല്‍കണോ എന്നതാണ്. 2019 ഫെബ്രുവരിയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഗൃപ്രവേശനത്തിനെത്തിച്ചപ്പോള്‍ പടക്കം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YHQs1z
via IFTTT

Post a Comment

0 Comments