പാലക്കാട്: പാലക്കാടിന്റെ കായികക്കുതിപ്പിന് ഊര്‍ജം പകരാന്‍ മൂന്നാമത് സ്റ്റേഡിയം പറളിയില്‍ സജ്ജമായി. പറളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം 8ന് നിര്‍വഹിക്കും. 6.9 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ്, സ്വിമ്മിങ്ങ് പൂള്‍ എന്നിവയാണ് പറളി സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്ററില്‍ നിര്‍മ്മിച്ചത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rvMRQx
via IFTTT