തൃശൂര്‍: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയ ജില്ലയാണ് തൃശൂര്‍. 13ല്‍ ഒരു സീറ്റില്‍ മാത്രമാണ് അന്ന് യുഡിഎഫിന് ജയിക്കാനായത്. 9 സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കുന്ന ജില്ലയില്‍ ശക്തമായ ഒരുക്കം നടത്തിയാല്‍ മാത്രമേ ഇക്കുറി വിജയിക്കാന്‍ സാധിക്കു എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളില്‍ സിപിഎമ്മിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ തൃശൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rsxXuh
via IFTTT