പാലക്കാട്: ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരത്തെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് ജനകീയ സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ഭരണം തലയ്ക്ക് പിടിച്ചാണ് അദ്ദേഹം ഓരോന്ന് പറയുന്നത്. പ്രതിഷേധിക്കുന്നവരെ സമര ജീവികള്‍ എന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. {image-palakkad-samarathil-isakkindeyum-modhiyudeyum-nilapad-onn-valayar-kes-eldieph-attimarichenn-chennithala-1612877997.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rICMjn
via IFTTT

0 Comments