എന്റെ കേരളം എന്റെ അഭിമാനം; തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം

തൃശൂര്‍: സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aLkO8M
via IFTTT

Post a Comment

0 Comments