തൃശൂര്‍: ദളിത് ലീഗ് വനിതാ വിഭാഗം നേതാവ് ജയന്തി രാജന്‍ ചേലക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് വിവരം. കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന ഈ മണ്ഡലം മുസ്ലിം ലീഗിന് കൈമാറുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. സംവരണ മണ്ഡലമായ ഇവിടെ വര്‍ഷങ്ങളായി ജയച്ചുവരുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് പതിവായി തോല്‍ക്കുന്ന സീറ്റ് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ വനിതയെ മല്‍സരിപ്പിക്കുന്നില്ല എന്ന അപഖ്യാതി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZWd8eO
via IFTTT