പാലക്കാട്; വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ അഞ്ച് ദിവസമായി ഗോമതി പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം നിരാഹാരം ഇരിക്കുകയായിരുന്നു. പെൺകുട്ടികളുടെ അമ്മയേയും അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് ഉച്ചയോടെയാണ് ഗോമതിയുടെ ആരോഗ്യനില വഷളായത്. ഡോക്ടർമാർ വന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jCGyHX
via IFTTT

0 Comments